സാകല്യം തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽ അപേക്ഷിക്കാം

ട്രാൻസ്‌ജെൻഡർ സമൂഹത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സാകല്യം തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് ജില്ലയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്ക്…

ബി.എസ്‌.സി നഴ്‌സിംഗ്: ട്രാൻസ്‌ജെൻഡർ സംവരണ സീറ്റിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം ചെയ്ത തിരുവനന്തപുരം സർക്കാർ നഴ്‌സിംഗ് കോളജിലെ ഒരു സീറ്റിലേക്ക് അപേക്ഷ…

പ്രൈഡ്: ട്രാൻസ്ജെൻഡർ തൊഴിൽ പദ്ധതി മൂന്നു വർഷംകൊണ്ട് ലക്ഷ്യം നേടും

സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വ്യക്തികളെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് ആനുപാതികമായ തൊഴിലിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രൈഡ് പദ്ധതി മൂന്നു വർഷം കൊണ്ടു ലക്ഷ്യം…

ട്രാൻസ് സമൂഹം ഒന്നായി പറയുന്നു: സമത്വമല്ല, വേണ്ടത് ലിംഗനീതി

തിരുവനന്തപുരം: സമഭാവനയോടെ ട്രാൻസ് സമൂഹത്തെ ഉൾക്കൊള്ളേണ്ടതുണ്ടെന്നും ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടതെന്നും ട്രാൻസ് സമൂഹത്തിലെ ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ വിജയരാജമല്ലികയും സൂര്യ…

വരും വർഷങ്ങളിൽ ട്രാൻസ്‌ജെൻഡർ കലോത്സവം വിപുലമായി സംഘടിപ്പിക്കും: മന്ത്രി ഡോ.ആർ.ബിന്ദു

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളിലെ സർഗ്ഗവാസനയും കലയോടുള്ള അടങ്ങാത്ത ആവേശവുമാണ് വിവിധ കലാമത്സരയിനങ്ങളിൽ നിന്നും കാണാൻ കഴിഞ്ഞതെന്നും വരും വർഷങ്ങളിൽ കലോത്സവം കൂടുതൽ…

നമ്മളിൽ ഞങ്ങളുമുണ്ട്: സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് ശനിയാഴ്ച്ച തുടക്കം

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള സംസ്ഥാന കലോത്സവം-വർണ്ണപ്പകിട്ട് 2022 ഒക്ടോബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും.…