മലയാളി വ്‌ളോഗർ ദുബായിൽ മരിച്ച നിലയിൽ 

ദുബായ്: മലയാ ളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ (20)  ദുബൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ചൊവ്വ  പുലർച്ചെയാണ്…

ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ർ ഭാരതപ്പുഴയില്‍ ചാ​ടി

പാലക്കാട്:  ലക്കിടിക്ക് സമീപം ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി മരിച്ചനിലയില്‍. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബമാണ് ഭാരതപ്പുഴയില്‍ ചാടിയത്.അജിത് കുമാര്‍…

യുവ ഡോക്ടർ വീട്ടിൽ മരിച്ച നിലയിൽ 

കോട്ടയം: പനച്ചിക്കാട് പാത്താമുട്ടത്ത് യുവ ഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്റ്റർ പാത്താമുട്ടം പഴയാറ്റിങ്ങൽ രഞ്ജി…