അമ്പിളി അമ്മാവനെ പോലെ ഗ്രാന്റ് വൈറ്റ് ഗ്രേവിയുമായി പനീര്‍ ചാന്ദ്‌നി

രാത്രി ചോറിന് പകരം അപ്പങ്ങളോ,പുലാവോ മറ്റോ കഴിക്കുന്ന ശീലമുള്ളവര്‍ക്ക് നല്ല ഗ്രാന്റായി തന്നെ വിഭവങ്ങളൊരുക്കണം. അവര്‍ വെജിറ്റേറിയന്‍സാണെങ്കില്‍ പറയുകയും വേണ്ട. ബ്രെഡ്…