ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി രേഖകള്‍ തിരഞ്ഞ് താലിബാന്‍; കാറുകള്‍ തട്ടിയെടുത്തു

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിൽ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലെത്തിയ താലിബാന്‍ സംഘം രേഖകള്‍ തിരഞ്ഞുവെന്നും കാറുകള്‍ തട്ടിയെടുത്തെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. കാണ്ടഹാര്‍, ഹെറാത്ത് എന്നിവിടങ്ങളിലെ…