സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകും; ഓഡിയോ ചാറ്റ് റൂമുകൾ അത്ര സ്വകാര്യമല്ല: മുന്നറിയിപ്പുമായി കേരള പൊലീസ്

സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ലെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും…