അധ്യക്ഷ സ്​ഥാനം രാജിവെച്ചു; സിധു ബി.ജെപിയിലേക്ക്!! പ്രതിസന്ധി ഒഴിയാതെ പഞ്ചാബ് കോൺഗ്രസ്..​​

പഞ്ചാബ്​ കോൺഗ്രസ്​ രാഷ്​ട്രീയത്തിൽ വീണ്ടും കല്ലുകടിയായി നവ്​ജോത്​ സിങ്​ സിധുവിന്‍റെ രാജി. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്​ഥാനത്തു നിന്നുമാണ്​…