വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോർജ്

*വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം?ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന…

ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം: മന്ത്രി വീണാ ജോർജ്

*’ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം’ ക്യാമ്പയിൻ മന്ത്രി ഉദ്ഘാടനം നിർവഹിച്ചുഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും സർക്കാർ തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യ വകുപ്പ്…

മാർച്ച് എട്ടിനുള്ളിൽ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കും: മന്ത്രി വീണാ ജോർജ്

*എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾവനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ…

കോവിഡ് വ്യാപനം: ക്ലസ്റ്റർ മാനേജ്‌മെന്റിന് രൂപം നൽകി

*സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻഫെക്ഷൻ കൺട്രോൾ ടീമുകൾസംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ ക്ലസ്റ്റർ മാനേജ്മെന്റിന് രൂപം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി…

വ്യാഴാഴ്ച മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ: മന്ത്രി വീണാ ജോർജ്

കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം മന്ത്രി വീണാ ജോർജ് സന്ദർശിച്ചുവ്യാഴാഴ്ച മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ സെഷനുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ…

കോവിഡ് അതിതീവ്രവ്യാപനം: മൂന്നാഴ്ച്ച ഏറെ നിർണായകമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും തരംഗത്തിൽ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം…

കോവിഡ് ബ്രിഗേഡ് ഇൻസെന്റീവിനും റിസ്‌ക് അലവൻസിനുമായി 79.75 കോടി അനുവദിച്ചു

സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡ് ജീവനക്കാരുടെ ഇൻസെന്റീവീനും റിസ്‌ക് അലവൻസിനുമായി 79.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യ  മന്ത്രി വീണാ ജോർജ്. 19,500ലധികം…

കോവിഡ് ക്ലസ്റ്റർ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി: മന്ത്രി വീണാ ജോർജ്

*പത്തനംതിട്ടയിലെ സ്ഥാപനത്തിനെതിരെ നടപടി സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.…

ആദ്യ ദിനം വാക്സിനേഷൻ സ്വീകരിച്ചത് 38,417 കുട്ടികൾ

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികൾക്ക് ആദ്യദിനം കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക്…

വാക്സിനേഷൻ ആക്ഷൻ പ്ലാൻ രൂപീകരിച്ചു: മന്ത്രി വീണാ ജോർജ്

വാക്സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയാൻ പ്രത്യേക ബോർഡ്15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ആക്ഷൻപ്ലാൻ രൂപീകരിച്ചതായി…