ലൈംഗീകതയിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയത് ആ പിഞ്ചുശരീരത്തിൽ; അർജുൻ ആറുവയസുകാരിയെ പീഡിപ്പിച്ചത് ക്രൂരമായി

വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റില്‍ വീണ്ടും പ്രതിയുമായെത്തി തെളിവെടുപ്പ്. സംഭവ സ്ഥലത്ത് കൊലപാതകം നടത്തിയത് പുനരാവിഷ്‌കരിച്ചു. അന്വേഷണ സംഘം പ്രതിയുമായെത്തിയ…