രണ്ടാം വിവാഹത്തിലെ ആഡംബരങ്ങള്‍; വിമര്‍ശനങ്ങള്‍ പണം വാങ്ങിയിട്ട്: ബാല

ചെന്നൈ: നടന്‍ ബാലയുടെ രണ്ടാം വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലും താരം പങ്കുവെച്ചിരുന്നു.വിവാഹത്തിന് മുമ്പുള്ള സന്ദര്‍ഭങ്ങളും അതിന് ശേഷം ഭാര്യവീട്ടുകാര്‍ നല്‍കിയ…