പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺ ജിത് സിംഗ് ചന്നി ഇന്ന് അധികാരമേൽക്കും

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺ ജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.…