ദേശീയ പാതയുടെ അറ്റകുറ്റപ്പണി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ: മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ ജില്ലയില്‍ ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്…