ജീവനക്കാരന് കോവിഡ്; 400 വിമാനങ്ങൾ റദ്ദാക്കി ചൈന

ബെയ്ജിംഗ്: റസ്‌റ്റോറന്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 400 വിമാനങ്ങൾ റദ്ദാക്കി ചൈനയിലെ വിമാനത്താവളം. സൗത്ത് ചൈനയിലെ ഷെൻസ്‌ഹെൻ ബാഓ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റസ്റ്റോറന്റ്…