അട്ടപ്പാടിയിലെ 926 മില്ലറ്റ് കര്‍ഷകര്‍ക്ക് ജൈവ സര്‍ട്ടിഫിക്കേഷന്‍

മില്ലറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയിലെ 926 കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി അട്ടപ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.…