എസ് എസ് എല്‍ സി പരീക്ഷയിൽ റെക്കോഡ് വിജയം; ഫലം അറിയാം..

Share

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം.


ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു.
പരീക്ഷാഫലം അറിയാനുളള വെബ്‌സൈറ്റുകള്‍..

https://keralapareekshabhavan.in
https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in