സുവർണ്ണ തിളക്കത്തിൽ കേരള ലോ അക്കാദമി

Share

തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജിന് മിന്നും തിളക്കം. കേരള യൂണിവേഴ്സിറ്റി എൽഎൽബി മൂന്ന് സ്ട്രീമിലും ഒന്നാം റാങ്ക് കരസ്ഥമാക്കി ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ

. ത്രിവത്സര എൽഎൽബിയിൽ കാവ്യ മോഹൻ ഒന്നാം റാങ്ക് കരസ്ഥാമാക്കി. പഞ്ചവത്സര ബിഎ എൽഎൽബി ശ്രീയുക്തയും പഞ്ചവത്സര ബികോം എൽഎൽബി കൃഷ്ണപ്രിയും ഒന്നാം റാങ്കിന് അർഹരായി.

Leave a Reply

Your email address will not be published. Required fields are marked *