കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷയപാത്രം പദ്ധതിയുടെ ഭാഗമായി മലനാട് മിൽക്ക്

Share

വിശപ്പിന് ശമനം ഒരുകൈ സഹായം എന്ന ലക്ഷ്യവുമായി കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷയപാത്രം പദ്ധതിയുടെ ഭാഗമായി മലനാട് മിൽക്ക്.

മലനാട് മിൽക്കുമായി സഹകരിച്ച് കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ എല്ലാവീട്ടിലും ഒരു കവർ പാലുംബ്രഡ്ഡും എത്തിച്ചു വരിക ആണ് ഇപ്പോൾ.

പഞ്ചായത്തിനോട് സഹകരിച്ച മലനാട് മിൽക്ക് ഫാർമേഴ്‌സ് സൊസൈറ്റിക്ക് ഹൃദയംഗമമായ നന്ദി രേഖപെടുത്തുന്നതായി കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറും, മറ്റ് വാർഡ് മെമ്പർ മാരും അറിയിച്ചു.

ദുരിതകാലത്ത് ഒറ്റശേഖരമംഗലം, അമ്പൂരി തുടങ്ങിയ ഗ്രാമ പഞ്ചായത്തിലെ വീടുകളിലും മലനാട് മിൽക്കിന്റെ സഹായഹസ്തം എത്തിയിരുന്നു.