പരിശീലനം ലഭിക്കാത്തവര്‍ പാമ്പുകളെ പിടിച്ചാല്‍ കടുത്ത നടപടിക്ക് വനംവകുപ്പ്;ഏഴുവര്‍ഷംവരെ തടവ് ലഭിക്കും

കോഴിക്കോട്: വന്യജീവിസംരക്ഷണനിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെപിടിക്കുന്നത് കര്‍ശനമായി വിലക്കാന്‍ വനംവകുപ്പ്. പലപ്പോഴും നിബന്ധന…

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു; മാര്‍ച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്‌

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് ആറ് മുതല്‍ എട്ടാഴ്ചത്തേക്ക്‌…

പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവനെ ഇ.ഡി അറസ്റ്റ് ചെയ്തു; എട്ട് കോടി രൂപയും പിടിച്ചെടുത്തു

ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ അനന്തിരവനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ്…

‘സ്വപ്ന ചതിക്കുമെന്ന് ഒരിക്കലും കരുതിയില്ല; മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചു’

സ്വപ്‌നയുടേത് ചതിയാണെന്ന് തിരിച്ചറിഞ്ഞില്ല, എല്ലാം അപ്രതീക്ഷിതം: എം. ശിവശങ്കർ ഐ. എ. എസ് തിരുവനന്തപുരം∙ തന്റെ സുഹൃത്തായിരുന്ന സ്വപ്ന സുരേഷിന് സ്വർണക്കടത്തു സംഘവുമായി…

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം തടയണം; നിർണായക നീക്കവുമായി ദിലീപ്

കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട്…

വാവയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; വെന്റിലേറ്ററില്‍നിന്ന് മാറ്റി

കോട്ടയം∙ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന്…

ഗരംമസാലയിൽ എലിവിഷം ….? വ്യാജകറുവപ്പട്ട വിപണിയിൽ വ്യാപകം

സദ്യ ഒരുക്കാൻ ഗരം മസാല വാങ്ങുന്നവർ സൂക്ഷിക്കുക. അതിലെ കറുവപ്പട്ട അമേരിക്കയിൽ എലികളെ കൊല്ലുന്ന കാസിയയാകാം. ചൈനയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും…

ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം; മുന്‍പേ നടന്ന് കേരളം | Union Budget 2022 Malayalam| Union Budget news

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി(National Tele-Mental Health…

ഭൂമി കൈമാറ്റത്തിന് ‘ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍’ പദ്ധതി | Malayalam News| Union Budget 2022 Malayalam| Union Budget Live News| Land Registration

ന്യൂഡല്‍ഹി: ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ…

തെറ്റ് തിരുത്തി ഫയല്‍ ചെയ്യാം: ആദായ നികുതി റിട്ടേണ്‍ പരിഷ്‌കരിക്കുന്നു | Malayalam News| Union Budget 2022 Malayalam| Union Budget Live News| Income Tax Return

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിട്ടേണിലെ തെറ്റുകള്‍ തിരുത്തുന്നതിനായി നികുതിദായകര്‍ക്ക് അവസരം…