മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉറപ്പ്: പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു | PG DOCTORS STRIKE

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. 16 ദിവസം നീണ്ടുനിന്ന സമരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ഉറപ്പുകളുടെ…

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോവിന്ദിന്റെ കേ​ര​ള സ​ന്ദ​ർ​ശ​നം: ഈ ​മാ​സം 21 മു​ത​ൽ 24 വ​രെ | PRESIDENTS KERALA VISIT

തിരുവനന്തപുരം: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഈ ​മാ​സം 21 മു​ത​ൽ 24 വ​രെ നാ​ലു ദി​വ​സം കേ​ര​ള സ​ന്ദ​ർ​ശ​നം ന​ട​ത്തും. കാ​സ​ർ​ഗോ​ഡ്,…

കോഴിക്കോട് വടകര താലൂക്ക് ഓഫീസിലും സമീപത്തെ കെട്ടിടത്തിലും തീ തീപിടുത്തം

കോഴിക്കോട് വടകര : നഗരത്തിൽ തീപിടുത്തം താലൂക്ക് ഓഫീസിലും സമീപത്തെ കെട്ടിടത്തിലും തീ ആളി പടരുകയാണ്. അപകട കാരണം വ്യക്തമല്ല ഫയർഫോഴ്സും…

ഗോത്രവർഗ മേഖലയിലെ തനത് ഭക്ഷ്യസംസ്‌കാരം വീണ്ടെടുക്കണം: സ്പീക്കർ എം.ബി രാജേഷ്

ഗോത്രവർഗ മേഖലകളിൽ തനതായ കൃഷിരീതികൾ അവലംബിക്കണമെന്നും ഊരുകളിൽ തൊഴിലും അതിലൂടെ വരുമാനവും ഉണ്ടാകണമെന്നും നിയമസഭ സ്പീക്കർ എം.ബി രാജേഷ്.സംസ്ഥാന ഭക്ഷ്യ കമ്മീഷൻ…

സ്ത്രീപക്ഷ നവകേരളം: മാർച്ച് 8 വരെ ഒന്നാംഘട്ട പരിപാടികൾ

സ്ത്രീപീഡനങ്ങൾക്കും സ്ത്രീധനത്തിനുമെതിരെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഡിസംബർ 18 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8വരെ…

ക്രിസ്തുമസ് ന്യൂ ഇയർ ഫെയർ ഡിസംബർ 18 ന് ആരംഭിക്കും

ഉത്സവകാലങ്ങളിൽ വിപണി ഇടപെടലിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ ഡിസംബർ 18 മുതൽ ജനുവരി 5 വരെ ക്രിസ്തുമസ്…

വാഹനങ്ങളുടെ ഓൺലൈൻ സേവനം പ്രവർത്തനസജ്ജം: മന്ത്രി

സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തനസജ്ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.  ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്,…

ശബരിമല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3.20 കോടി രൂപ സ്‌പെഷ്യൽ ഗ്രാൻഡ് അനുവദിച്ചു

ശബരിമല തീർത്ഥാടനത്തിന് സൗകര്യമൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3.20 കോടി രൂപയുടെ സ്പെഷ്യൽ ഗ്രാൻഡ് അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി…

നിയമസഭാ ലൈബ്രറിയെ ജനകീയവത്ക്കരിക്കും: സ്പീക്കർ എം.ബി. രാജേഷ്

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി വർഷം ആശയങ്ങളുടെ ആഘോഷവും വിജ്ഞാനത്തിന്റെ ഉത്സവവുമാക്കി മാറ്റുമെന്നും ലൈബ്രറി സേവനങ്ങൾ പൊതുജനങ്ങൾക്കുകൂടി പ്രാപ്യമാകത്തക്കവിധം ജനകീയമാക്കുമെന്നും നിയമസഭാ സ്പീക്കർ…

ആറ്റുകാല്‍ പൊങ്കാല; പ്രാഥമിക അവലോകന യോഗം ചേര്‍ന്നു

ആറ്റുകാല്‍ പൊങ്കാലയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ പ്രാഥമിക അവലോകന യോഗം ചേര്‍ന്നു. 2022 ഫെബ്രുവരി 17…