Twenty six elephants from various temples and mutts in Tamil Nadu and Puducherry were brought to…
Category: Latest News
Man arrested for running illegal telephone exchange
A 40-year-old man has been arrested for allegedly running an illegal telephone exchange in Old Delhi’s…
ആലപ്പുഴയിലെ ബി.ജെ.പിയുടെ വളർച്ച; ഗൗരവകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴയിലെ ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബി.ജെ.പി നേട്ടമുണ്ടാക്കിയ ഇടങ്ങളില്‍ ജില്ലാനേതൃത്വം നേരിട്ട് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം.…
അനധികൃത നിയമനങ്ങൾ നടത്താൻ പാർട്ടി അനുവാദം; സരിത തട്ടിപ്പ് നടത്തിയത് മന്ത്രിമാരുടെ പേരിൽ
തിരുവനന്തപുരം: സരിത എസ്.നായര്‍ പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കിയത് മന്ത്രിമാരുടെ പേര് പറഞ്ഞെന്ന് തൊഴില്‍ത്തട്ടിപ്പിന് ഇരയായ യുവാവ്. അനധികൃത നിയമനം നടത്തി…
വിദ്യശ്രീ; വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് സ്വന്തമാക്കാൻ അവസരം
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ വിദ്യശ്രീയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് സ്വന്തമാക്കാൻ അവസരം . പലിശരഹിത തവണവ്യവസ്ഥയില്‍ വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ വിലയ്ക്ക്…
വൈറ്റമിൻ എ കിട്ടാനില്ല; നടപടിക്ക് ഒരുങ്ങി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള വൈറ്റമിൻ എ മരുന്നിനുള്ള ക്ഷാമം പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിൽ തിരുവനന്തപുരം ജില്ലാ…
കൊവിഡ് വ്യാപനം; മുഴുവൻ സ്കൂളുകളിലും ജാഗ്രതാ നിർദേശം
മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ജാഗ്രതാ നിർദേശം. പെരുമ്പടപ്പ് വന്നേരി സ്കൂളിലും, മാറഞ്ചേരി മുക്കാല സ്കൂളിലുമാണ്…
ട്രാന്‍സ്ജെന്‍ഡര്‍ സ്വയം തൊഴില്‍ വായ്പയ്ക്ക് ഇളവുകള്‍
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷന് മുഖേന സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകള്‍…
ദക്ഷിണ റെയില്‍വേ “ക്ലോണ്‍ ട്രെയിന്‍” സര്‍വീസ് ആരംഭിക്കുന്നു
എറണാകുളം: ദക്ഷിണ റെയില്‍വേയുടെ ആദ്യ ‘ക്ലോണ്‍ ട്രെയിന്‍’ സര്‍വീസ് ആരംഭിക്കുന്നു. ഫെബ്രുവരി 14 മുതല്‍ എറണാകുളം-ഓഖ റൂട്ടില്‍ സര്‍വീസ് തുടങ്ങും. മാത്രമല്ല…