കൊടകര കുഴൽപ്പണ കേസ്; അന്വേഷണം കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക്

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക്. കേസിലെ മുഖ്യപ്രതി ധർമരാജനും സുരേന്ദ്രന്റെ മകനും…

ഇ. ശ്രീധരൻ പുതിയ പദവിയിലേക്ക്; അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേത്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഇ. ശ്രീധരനെ പുതിയ പദവിയിലേക്ക് കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി സൂചന. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ്…

റൂട്ട് ട്രെയിനര്‍- തൈകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പരിസ്ഥിതി സൗഹൃദ ബദല്‍ മാര്‍ഗ്ഗം

തൈകള്‍ നടുന്നതില്‍ പ്ലാസ്റ്റിക് കൊണ്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനം വകുപ്പ് വര്‍ഷങ്ങളായി നടത്തിവന്നിരുന്ന പരീക്ഷണങ്ങള്‍ക്കൊടുവില്‍ മികച്ച ബദല്‍ മാര്‍ഗ്ഗമായി ചകിരിനാരുകൊണ്ടുള്ള…

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഊർജ ഓഡിറ്റ് പദ്ധതി മാതൃകാപരം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സർക്കാർ സ്കൂളുകളുടെയും ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കി.എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹായത്തോടെയായിരുന്നു ഓഡിറ്റ്.കാട്ടാക്കട നിയോജക മണ്ഡലത്തെ പരിസ്ഥിതിസൗഹൃദ…

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒന്‍പതാം തിയതി വരെ അധികനിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ അഞ്ചു മുതല്‍ ഒമ്പതു വരെയാണ് ഇത്തരത്തില്‍…

കോവിഡില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ…

നമ്പര്‍ വണ്‍ തന്നെ; നിതി ആയോഗ് സുസ്ഥിരവികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ വീണ്ടും ഒന്നാംസ്ഥാനം നേടി കേരളം. കഴിഞ്ഞ തവണത്തെക്കാള്‍ അഞ്ചു പോയിന്റ് മെച്ചപ്പെടുത്തിക്കൊണ്ടാണ് കേരളം തുടര്‍ച്ചയായ…

ഇന്ദിരാ ഭവനിലേക്കുള്ള ലാസ്റ്റ് ബസ് ; അധ്യക്ഷ പദവി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ എന്തു വിട്ടുവീഴ്‌ച്ചയ്ക്കും തയ്യാറായി കെ.സുധാകരൻ

ചുണ്ടിനും കപ്പിനുമിടെയിലുള്ള കെപിസിസി. അധ്യക്ഷ പദവി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ എന്തു വിട്ടുവീഴ്‌ച്ചയ്ക്കും തയ്യാറായിരിക്കുകയാണ് കെ.സുധാകരൻ . അതുകൊണ്ടു തന്നെ പഴയ ചില…

കൊക്കൂൺ 2021: നവംബർ 12- 13 തീയതികളിൽ

തിരുവനന്തപുരം; സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 2021…

കൊടകര കുഴല്‍പ്പണക്കേസിൽ ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴച്ചു? ബി.ജെ.പിക്കുള്ളില്‍ സംഘര്‍ഷം; അന്വേഷണം ആ ഉന്നത നേതാവിലേക്ക്..

കൊടകര കുഴപ്പണക്കേസ് ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറാനാകാത്ത ബിജെപി സംസ്ഥാന നേതൃത്വത്തിന്…