പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ടോക്കിയോവിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ, ഇന്ത്യൻ താരം ഭാവിന – പട്ടേൽ വെള്ളി…

ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

പുതിയ ചട്ടങ്ങള്‍ അനുസരിച്ച്‌ ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്‌ട്രേഷനും ആവശ്യമാണ്.ഡ്രോണുകളുടെ ഉപയോഗം, വില്‍പന, വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ തീരുമാനം.…

വിസ്മയ കേസ്: അഭിഭാഷകനായി ആളൂരിനെ വേണ്ട എന്ന് പ്രതി കിരൺകുമാർ; വക്കാലത്ത് ഒഴിയാൻ തയ്യാറാകാതെ ആളൂർ

കൊ​ല്ലം: ബി.​എ.​എം.​എ​സ്‌ വി​ദ്യാ​ര്‍​ഥി​നി വി​സ്‌​മ​യ​യു​ടെ മ​ര​ണ​ത്തി​ല്‍ ജ​യി​ലി​ലാ​യ ഭ​ര്‍​ത്താ​വ്​ കി​ര​ണ്‍​ കുമാറിന്‍റ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്​ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍.…

‘ഇവിടെ മൃതദേഹങ്ങള്‍ ഒഴുകി നടന്നിട്ടില്ല’: സർക്കാരിന്റെത് മികച്ച പ്രവര്‍ ത്തനം; വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭ്യമായ സംവിധാനങ്ങളെ കവച്ചുവെക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിച്ചതാണ് സര്‍ക്കാരിന്റെ വീഴ്ചയെങ്കില്‍…

COVID 19 | വിവിധ കോവിഡ് വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ആന്റിബോഡി കണ്ടെത്തി

കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസ് SARS-CoV-2ന്റെ വിവിധ വകഭേദങ്ങൾക്ക് എതിരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ച് പൂർണ സംരക്ഷണം നൽകുന്ന…

വാക്​സിന്‍ സ്ലോട്ടുകള്‍ ഇനി​ വാട്​സ്​ആപ്പിലൂടെ ബുക്ക്​ ചെയ്യാം; ചെയ്യേണ്ടത്​ ഇത്രമാത്രം

കോവിഡ്​ വാക്​സിനേഷനായി ‘കോവിന്‍’ സൈറ്റ്​ ലോഗിന്‍ ചെയ്​ത്​ കാത്തിരുന്ന്​ മടു​ത്തിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമാണ് പുതിയ രീതി. ഇപ്പോള്‍ വാക്സിനേഷന്‍ പ്രക്രിയ എളുപ്പമാക്കാന്‍…

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍: ആദ്യ പരിഗണന ഗുരുതര രോഗങ്ങളുള്ളവർക്ക്

ഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യം വാക്സിന്‍ നല്‍കുകയെന്ന് നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി…

സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി ‘മീറ്റ് ദി മിനിസ്റ്റർ’

ജില്ലയിൽ സംരംഭങ്ങൾ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്നങ്ങളും കേൾക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്കരിച്ച ‘മീറ്റ് ദി…

CRPF cycle rally to Delhi flagged off from Kanyakumari

Kanyakumari: An over 2,800-km-long CRPF cycle rally from Kanyakumari to Delhi was on Sunday flagged off…

സംസ്ഥാനത്തെ വാരാന്ത്യ ലോക്ഡൗണ്‍: ഇളവുകൾ ഇന്ന് കൂടി

സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്.…