കൊച്ചി:എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17…
Category: Education
കെ ടെറ്റ് പരീക്ഷ: തെറ്റുകൾ 28 വരെ തിരുത്താം
കൊച്ചി:കെ-ടെറ്റ് ഡിസംബർ 2020 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരമുളള ഫോട്ടോ അപേക്ഷയിൽ ഉൾപ്പെടുത്താതിരുന്നവർക്ക് 28ന് വൈകിട്ട് അഞ്ചു വരെ തിരുത്താൻ അവസരമുണ്ട്. https://ktet.kerala.gov.in ലെ…
ഹൈടെക് സ്കൂൾ ഡിജിറ്റലൈസേഷൻ
പദ്ധതികൾക്ക് രാജ്യത്തിന്റെ അംഗീകാരം
കൊച്ചി:കേരളം നടപ്പാക്കിയ ഹൈടെക് സ്കൂൾ, ഡിജിറ്റലൈസേഷൻ പദ്ധതികൾക്ക് രാജ്യത്തിന്റെ അംഗീകാരം. പദ്ധതിക്ക് ചുക്കാൻ പിടിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്…
തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം
കേരളതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം(പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല). ഹൈസ്കൂള്‍, പ്ലസ് വണ്‍/…
കെ.എ.എസ് മെയിൻ പരീക്ഷ: 19 കേന്ദ്രങ്ങളിൽ നടക്കും
തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) മെയിൻ പരീക്ഷയ്ക്ക് 19 കേന്ദ്രം. 20, 21 തീയതികളിൽ മൂന്ന് സെഷനിലായി 3190 ഉദ്യോഗാർഥികളുണ്ട്. വിവരണാത്മക…
നടക്കാവ്സ്കുളിന് ദേശീയ അംഗീകാരം
കോഴിക്കോട്:പ്രിസം’ പദ്ധതിയിലൂടെ രാജ്യത്തിനാകെ മാതൃകയായി വളർന്ന നടക്കാവ് ഗവ. ജിവിഎച്ച്എസ്എസിനെ തേടി ദേശീയപുരസ്കാരം. മുംബൈ ആസ്ഥാനമായ എഡ്യുക്കേഷൻ വേൾഡ് പുറത്തിറക്കിയ രാജ്യത്തെ…
കൊവിഡ് കാലത്ത് പി.എസ്.സി നിയമനം നൽകിയത് 20842 പേർക്ക് തൊഴിൽ
തിരുവനന്തപുരം:കോവിഡിൽ നാടാകെ അടച്ചുപൂട്ടിയപ്പോഴും തൊഴിലന്വേഷകർക്ക് മുന്നിൽ അവസരങ്ങളുടെ വാതിൽ തുറന്നിട്ട് കേരള പിഎസ്സി. 2020 ജനുവരി മുതൽ സെപ്തംബർവരെ ഒമ്പതുമാസത്തിനിടെ 20,842…
നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
കൊച്ചി: നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ്…
Child Rights Commission Ordered Educational Institutions To Give 25 percentage fee Reduction
Thiruvananthapuram: State Commission for the Protection of Child Rights has ordered educational institutions in the state…
40 ലക്ഷം വിദ്യാർത്ഥികൾ ഡിജിറ്റൽ പൗരൻമാരായി
കോട്ടയം:സ്കൂളുകൾ സമ്പൂർണ ഡിജിറ്റലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ ഡിജിറ്റൽ സ്കൂൾ നാടിന് സമർപ്പിച്ചു. പൊതുവിദ്യാലയങ്ങളിൽ…