നൂറ് ദിവസത്തിനുള്ളിൽ അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മുഖ്യമന്ത്രി

കൊച്ചി:സംസ്ഥാനത്ത് കോവിഡ് മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടികളുമായി സർക്കാർ. ഡിസംബർ മാസത്തിനുള്ളിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

ബാബറി മസ്ജിദ് വിധി: സി.പി.എം പ്രതിഷേധ സംഗമം നടത്തും

കണ്ണൂർ:രാജ്യത്തെ നിയമവാഴ്‌ചയും ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന്‌ വൈകുന്നേരം ലോക്കല്‍ കേന്ദ്രങ്ങളില്‍ 5 മുതല്‍…

മുല്ലപ്പള്ളിക്കെതിരെ വീണ്ടും വെടി പൊട്ടിച്ച് മുരളിധരൻ

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വീണ്ടും വിമർശിച്ച് വടകര എം.പി കെ.മുരളിധരൻ.പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വീണ്ടും മുരളീധരൻ തൻ്റെ…

സംസ്ഥാനത്ത് 8135 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന്‌ 8135 പേർക്ക്‌കോവിഡ്‌ സ്ഥിരീകരിച്ചു. 2828 പേർ രോഗവിമുക്തരായി. 7013 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്. 730 പേരുടെ ഉറവിടം…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ പൊലിസ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം…

സർക്കാരിന് തിരിച്ചടി: ലൈഫ് മിഷനിൽ അന്വേഷണമാവാമെന്ന് ഹൈകോടതി

കൊച്ചി:ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവില്ല. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.അന്വേഷണം രാഷ്ട്രീയ…

കണ്ണൂരിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു

കണ്ണുർ: കണ്ണൂരിൽ ഒരാൾ കൂടി കൊ വിഡ് ബാധിച്ചു മരിച്ചു.തളിപ്പറമ്പ് അള്ളംകുളത്തെ കപ്പണയിൽ ഭരതനാണ്  (75 ) മരിച്ചത് .കോവിഡ് ബാധിച്ച്…

കർഷകരുടെ ‘ട്രെയിൻ തടയൽ സമരം ഇന്ന് തുടങ്ങും

കർഷക നിയമത്തിനെതിരെ ഇന്ന് മുതല്‍ കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം. നാളെ ഗാന്ധി ജയന്തി ദിനത്തില്‍ ഒരു…

ഇടതു സ്വതന്ത്രൻ കാരാട്ട് ഫൈസൽ സി.ബി.ഐ കസ്റ്റഡിയിൽ

മലപ്പുറം:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി എല്‍ഡിഎഫ് കൌണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍. കാരാട്ട് ഫൈസലിന്‍റെ വീട്ടില്‍ ഇന്ന് രാവിലെയാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്.…

റോഡിൽ തരംഗം തീർക്കാൻ ഹോണ്ട ഹൈനസ് വരുന്നു

കൊച്ചി:സൗന്ദര്യവും കരുത്തും സമാസമം കോര്‍ത്തിണക്കി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട പുതിയൊരു പ്രീമിയം ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന…