ജസ്ന തിരോധാനം: ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം

കൊച്ചി: ജഡ്ജിയുടെ കാറിൽ കരി ഓയിൽ. ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ഹൈക്കോടതി ജഡ്ജിയുടെ കാറിൽ ജസ്നയുടെ ബന്ധു ആർ.രഘുനാഥൻ കരി…

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയില്ല: സി.ബി.ഐ.

കൊച്ചി: വയലിനിസ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയില്ല എന്ന് സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വയ്ക്തമാക്കി. ശ്രദ്ധ ഇല്ലാതെ വാഹനം ഓടിച്ചതാണ് അപകടകാരണം…

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം; ജെ.പി.നദ്ദ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ നിയമസഭസാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി…

മന്ത്രിയുടെ ഉറപ്പ്; ചിന്നുവിനെ ആരും ഇറക്കി വിടില്ല

തൃശൂർ: ‘ആരും ഇറക്കിവിടില്ല, കടക്കെണിയൊരുക്കിയവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും’ സാന്ത്വനസ്പർശം അദാലത്തിൽ പരാതികേട്ട മന്ത്രിയുടെ വാക്കുകൾ കുളിർകാറ്റ് പോലെയാണ് ചിന്നുവിന്റെ കാതിൽ…

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന്…

‘പാണക്കാട് പരാമര്‍ശം’; വിജയരാഘവന് മുഖ്യമന്ത്രിയുടെ ശാസന

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചതായി റിപ്പോര്‍ട്ട്. വിജയരാഘവന്റെ ‘പാണക്കാട് പരാമര്‍ശത്തില്‍’ പാര്‍ട്ടിയുടെ…

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​നം വൈ​​​​കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പ​​​​നം പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും അല്പംകൂ​​​​ടി വൈ​​​​കി​​​​യേ​​​​ക്കും. ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടാം ​​​​വാരത്തോ​​​​ടെ തെര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പ​​​​നം വ​​​​രു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തീ​​​​ക്ഷ. എ​​​​ന്നാ​​​​ല്‍, ഫെ​​​​ബ്രു​​​​വ​​​​രി…

30 homes estimated to have been lost in Australian bush fire

An out-of-control wildfire burning northeast of the Australian west coast city of Perth has destroyed an…

National Tribal Festival ‘Aadi Mahotsav’ inaugurated

Vice President M Venkaiah Naidu on Monday disapproved of the attitude of those from the “urban…

Feeling tired aways? Vitamin B12 deficiency could be the cause

Many cases of vitamin B12 deficiency are overlooked or misdiagnosed, according to a study published in…