വെള്ളായണി ക്ഷേത്രത്തിലെ തങ്ക തിരുമുടി എത്രയും വേഗം ക്ഷേത്രത്തിൽ മടക്കി കൊണ്ടുവരണം : K.സുരേന്ദ്രൻ

Share

വെള്ളായണി ക്ഷേത്രത്തിലെ തങ്ക തിരുമുടി എത്രയും വേഗം ക്ഷേത്രത്തിൽ മടക്കി കൊണ്ടുവരണം എന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് K.സുരേന്ദ്രൻ.

ദ്തരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെള്ളായണി ക്ഷേത്ര തങ്ക തിരുമുടി സംരക്ഷണ സമിതി നടത്തിയ പ്രതിക്ഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ആചാര പ്രകാരം ഉള്ള ചടങ്ങ് കളോടെ ക്ഷേത്രത്തിൽ സൂക്ഷിക്കേണ്ടതാണ് തിരുമുടി എന്നും അദ്ദേഹം പറഞ്ഞു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.സുരേഷ്, വെണ്ണിയൂർ ഹരി തുടങ്ങിയവർ പങ്കെടുത്തു