ലുലു ഗ്രൂപ്പിൻ്റെ ഹെലികോപ്‌റ്റർ ഇടിച്ചിറക്കി; വീഡിയോ കാണാം..

Share

കൊച്ചി: എം.എ യൂസഫലിയുടെ ഹെലികോപ്റ്റർ എറണാകുളം പനങ്ങാട് ക്രാഷ് ലാൻ്റ് ചെയ്തു. അദ്ദേഹത്തിനും ഭാര്യയ്ക്കും കുഴപ്പമില്ല.

എംഎ യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേർ സഞ്ചരിച്ച ഹെലികോപ്‌റ്ററാണ് എറണാകുളം പനങ്ങാടുള്ള ചതുപ്പ് നിലത്ത് ഇടിച്ചിറക്കിയത്. ഇവരെ പരിക്കുകളോടെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.