കോളേജ് ​ഗ്രൗണ്ടിൽ അധ്യാപകൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

Share

അധ്യാപകൻ കോളേജ് ​ഗ്രൗണ്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം ലോ അക്കാദമി അധ്യാപകനാണ് ആത്മഹത്യ ചെയ്തത്.

ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.