ഒഴിവുള്ള വാക്സിനേഷൻ സ്ലോട്ടുകൾ എളുപ്പത്തിൽ അറിയാം; ഇതാണ് വഴി..

Share

വാക്സിനേഷൻ സ്ലോട്ടുകൾ ..ഒഴിവുള്ളവ എളുപ്പത്തിൽ അറിയാം…
1) Paytm app തുറക്കുക.

2) App തുറന്നതിന് ശേഷം, അതിന്റെ ഫസ്റ്റ് പേജിൽ തന്നെ “Featured” എന്ന സെക്ഷന് താഴെ “vaccine finder” എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.

3) ക്ലിക്ക് ചെയ്തതിന് ശേഷം covid 19 Vaccine slot finder എന്നൊരു പേജ് തുറന്ന് വരും. അതിൽ രണ്ട് ഓപ്ഷൻസ് ഉണ്ട് :

  • search by PIN code.
  • search by District.

ഇതിൽ നിങ്ങൾക്ക് ഏതാണോ വേണ്ടത് അത് സെലക്ട്‌ ചെയ്യുക.

4) PIN code ആണ് സെലക്ട്‌ ചെയ്തത് എങ്കിൽ നിങ്ങളുടെ PIN code അടിച്ചു കൊടുക്കുക. District ആണ് സെലക്ട്‌ ചെയ്തത് എങ്കിൽ നിങ്ങളുടെ district അടിച്ചു കൊടുക്കുക.

5) Age Group സെലക്ട്‌ ചെയ്യുക.

6) ഏറ്റവും താഴെ “Notify me when slots are available ” എന്നൊരു ഓപ്ഷൻ ഉണ്ട്. അതിൽ ക്ലിക്ക് ചെയ്യുക.

ഇത്രയേ ഒള്ളൂ.

ഇനി slots open ആകുന്നത് നോക്കി നമ്മൾ ഇരിക്കേണ്ട. Slots open ആകുമ്പോൾ നിങ്ങൾക്ക് മെസ്സേജ് വരും.

Message വരുമ്പോൾ തന്നെ “Co-win” app ഉപയോഗിച്ച് സാധാരണ ബുക്ക്‌ ചെയ്യുന്നത് പോലെ ബുക്ക്‌ ചെയ്യുക.