അരുവിക്കര മണ്ഡലത്തിൽ കെ എസ് ശബരിനാഥനെ കാൾ 230 വോട്ടിനു ജി സ്റ്റീഫൻ മുന്നിൽ

Share

അരുവിക്കര മണ്ഡലത്തിൽ യു ഡി എഫ് കെ എസ് ശബരിനാഥനെ കാൾ 230 വോട്ടിനു എൽ.ഡി എഫ് ജി സ്റ്റീഫൻ മുന്നിൽ

കാട്ടാക്കട മണ്ഡലത്തിൽ സി പി എം ഐ ബി സതീഷ് 1443 വോട്ടിനു മുന്നിൽ

പാറശാല മണ്ഡലത്തിൽ സി പി എം സി കെ ഹരീന്ദ്രൻ 3453 വോട്ടിനു മുന്നിൽ

തിരുവനന്തപുരം മണ്ഡലത്തിൽ സി പി എം ആന്റണി രാജു 1166 വോട്ടുകൾക്കു മുന്നിൽ

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ 3847 വോട്ടിനു മുന്നില്‍.

നേമം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 786 വോട്ടിനു മുന്നിൽ

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് 4822 വോട്ടിനു മുന്നില്‍

നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി ജി.ആര്‍. അനില്‍ 4694 വോട്ടിനു മുന്നില്‍

കോവളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. വിന്‍സന്റ് 1997 വോട്ടിനു മുന്നില്‍

കഴക്കൂട്ടം മണ്ഡലത്തിൽ സി പി എം കടകംപള്ളി സുരേന്ദ്രൻ 2200 വോട്ടിന് മുന്നിൽ

വർക്കല മണ്ഡലത്തിൽ സി പി എം എം ജോയ് 1337 വോട്ടിനു മുന്നിൽ

ആറ്റിങ്ങല്‍ മണ്ഡലത്തിൽ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബിക 3465 വോട്ടിനു മുന്നില്‍.

വാമനപുരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡി.കെ. മുരളി 1985 വോട്ടിനു മുന്നില്‍.

ചിറയിൻകീഴ് മണ്ഡലത്തിൽ സി പി എം വി ശശി 785 വോട്ടിനു മുന്നിൽ