സ്വർണം കടത്തവെ കാസർകോട് സ്വദേശി അറസ്റ്റിൽ

Share

കോഴിക്കോട്:  എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍ഗോട് തൈവളപ്പില്‍ ഹംസ(49)യാണ് സ്വര്‍ണവുമായി പിടിയിലായത്.

കൈവശമുണ്ടായിരുന്ന ട്രോളിബാഗിന്‍റെ ചക്രങ്ങള്‍ക്കുള്ളിലും ബാഗേജിനുള്ളിലുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സ്വര്‍ണച്ചങ്ങല, സ്വര്‍ണ കോയിന്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. 245 ഗ്രാം സ്വര്‍ണമാണ് ആകെ കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *