സി.പി.എം നേതാവിന് വെട്ടേറ്റു

Share

കാസർകോട്:സിപി എം കാഞ്ഞങ്ങാട്  ഏരിയാ കമ്മിറ്റി അംഗം വി സുകുമാരനെ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം വെട്ടിപ്പരിക്കേല്പിച്ചു. 

വീട്ടിലേക്ക് അതിക്രമിച്ചുകയറി വടിവാൾകൊണ്ട്‌ ‌വെട്ടുകയായിരുന്നു. കൈകൊണ്ട് തടുത്തതിനാലാണ്  രക്ഷപ്പെട്ടത്. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അക്രമം ഹൊസ്ദുർഗ് പൊലിസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *