സി.പി.എം തോൽവി ഭയക്കുന്നുവെന്ന് കെ.പി.എ മജീദ്

Share

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സി.പി.എം പരാജയ ഭീതിയിലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. പലയിടത്തും എസ്.ഡി.പി.ഐ-സി.പി.എം സഖ്യമാണ്. യു.ഡി.എഫിന് വലിയ മേല്‍കൈയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതുവരെ ഉണ്ടാവാതിരുന്ന ധാരണ വെള്ളിയാഴ്ച മുതലാണ് യാഥാര്‍ത്ഥ്യമാക്കിയത്. പരാജയം മുന്നില്‍ കണ്ടാണ് എസ്.ഡി.പി.ഐ-സി.പി.എം ധാരണയിലായിരിക്കുന്നതെന്നും കെ.പി.എ മജീദ് ആരോപിച്ചു. കണ്ണൂരിലെ സി.പി.എം നേതാക്കളാണ് ധാരണക്ക് പിന്നിലെന്നും വോട്ട് മറിക്കാനാണ് ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  …

Leave a Reply

Your email address will not be published. Required fields are marked *