സി.എ.ജിക്കെതിരെ ധനമന്ത്രി തോമസ് ഐസക്ക്

Share

ആലപ്പുഴ: സി.എ.ജിക്കെതിരെ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാന്‍ സി.എ.ജിയെ തത്പര കക്ഷികള്‍ ഉപയോഗിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ ആരോപണം. കിഫ്ബി വായ്പയെടുക്കുന്നത് തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ടെന്നും ധനമന്ത്രി ആരോപിച്ചു. കിഫ്ബിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് തോമസ് ഐസക്ക് പറയുന്നത്. ലൈഫ്, കെ ഫോണ്‍, ടോറസ് ഐ ടി പാര്‍ക്ക്, ഈ മൊബിലിറ്റി പദ്ധതികളെ തകര്‍ക്കാന്‍ ഇ.ഡി ശ്രമിക്കുന്നുവെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.  …

Leave a Reply

Your email address will not be published. Required fields are marked *