Share
കൊച്ചി:നടന് സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. മിനി സ്ക്രീനിലൂടെയാണ് വൈഷ്ണവിയുടെ ചുവടുവയ്പ്പ്.
ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്.
സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്.സായികുമാറിന് മുന്‍ഭാര്യ പ്രസന്ന കുമാരിയിലുണ്ടായ മകളാണ് വൈഷ്ണവി. 2007 ല്‍ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടന് നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു