സഹോദരങ്ങൾ തമ്മിൽ വഴക്ക്: ഒരാൾ മരിച്ചു

Share

മാള :അന്നമനട കു०പിടിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ജ്യേഷ്ഠൻറെ മർദ്ദനമേറ്റ് സഹോദരൻ മരിച്ചു. നാലുകണ്ടത്ത് വർക്കിയുടെ മകൻ ആൻറു57 ആണ് മരിച്ചത്.

ജ്യേഷ്ഠൻ പോൾ ക०പിവടികൊണ്ട് അടിച്ചതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകീട്ട് എട്ട് മണിയോടെ മരിച്ചു..  പോൾ മറ്റൊരു കൊലപതാക കേസ്സിലെ പ്രതിയാണ് . കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിൽ വന്നത്.  മാനസിക രോഗിയാണ്. മാള പോലീസ് കേസ്സെടുത്തു. പ്രതി പോളിനെ പോലീസ്സ് കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *