സഞ്ജുവിനെ പുകഴ്ത്തി ഇതിഹാസ താരം

Share

മുംബൈ: സജ്ജുവിന് ഇതിഹാസ താരത്തിന്റെ കൈയ്യടി .ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷമാണ് സച്ചിന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയ ലുങ്കിസാനി എങ്കിഡിയെയും സച്ചിന്‍ പ്രശംസിച്ചു.സച്ചിന്റെ വാക്കുകള്‍: സഞ്ജു സാംസണിന്റെ ക്ലീന്‍ സ്‌ട്രൈക്കിംഗ്. അവയെല്ലാം ശരിയായ ക്രിക്കറ്റ് ഷോട്ടുകളായിരുന്നു, സ്ലോഗുകള്‍ ആയിരുന്നില്ല. എങ്കിഡി തന്ത്രപരമായി പന്തെറിഞ്ഞു. ഷോര്‍ട്ട്, വൈഡ്, സ്ലോ.’ സച്ചിൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *