സംസ്ഥാനത്ത് 8135 പേർക്ക് കൊവിഡ്

Share

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന്‌ 8135 പേർക്ക്‌കോവിഡ്‌ സ്ഥിരീകരിച്ചു. 2828 പേർ രോഗവിമുക്തരായി. 7013 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്. 730 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 29 മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 59157 സാമ്പിളുകളാണ് പരിശോധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *