സംസ്ഥാനത്ത് കൊവിഡ് കുറയുന്നു: 4287 പേർക്ക് രോഗബാധ

Share

കൊച്ചി: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 3211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 7107 പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *