‘വേലുക്കാക്ക’; ആദ്യ ടീസര്‍ റിലീസായി

Share

ഇന്ദ്രന്‍സ്  കേന്ദ്ര കഥാപാത്രമായുള്ള ‘വേലുക്കാക്ക’ ചിത്രത്തിന്റ ആദ്യ ടീസര്‍ റിലീസായി.   നവാഗതന്‍ അശോക് ആര്‍ ഖലീത്തയാണ്  കഥയെഴുതി ചിത്രം  സംവിധാനം ചെയ്യുന്നത്.

  പാഷാണം ഷാജി, മധു ബാബു, നസീര്‍ സംക്രാന്തി, കെ.പി. ഉമ, ആതിര,   ബിന്ദു കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എം.എ. സത്യനാണ്  തിരക്കഥ,സംഭാഷണം. പി.ജെ.വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി  ചിത്രം നിര്‍മിക്കുന്നു.  

മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂനിസ് സിയോ എന്നിവരാണ് സംഗീതം. 

Leave a Reply

Your email address will not be published. Required fields are marked *