വിളവെടുപ്പ് ചിത്രവുമായി മമ്മൂട്ടി

Share

കൊച്ചി :മമ്മൂട്ടിയുടെ ലോക്ക് ഡൌൺ ഗാർഡനിങ് വൈറൽ ആകുന്നു .harvestingsundrops എന്നാണ് മമ്മൂട്ടി ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത് .
ലോക് ഡൌൺ കാലത്തേ മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫിയും വർക് ഔട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു . പ്രകൃതിയോട് ഏറ്റവും അടുത്ത് നില്ക്കാൻ ഇഷ്ട്ടപ്പെടുന്ന മമ്മൂട്ടിക്ക് ഫലവൃക്ഷങ്ങളുടെ തോട്ടം വേണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് സത്യൻ അന്തിക്കാട് കൈരളി ടി വി യുടെ കതിർ വേദിയിൽ പറഞ്ഞിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *