ലോകത്തെ കരുത്തരായ വനിതാ ബിസിനസുകാരിൽ ബൈജുസിന്റെ ദിവ്യയും

Share

കൊച്ചി:ഫോബ്സ്’ മാസിക പുറത്തുവിട്ട പട്ടികയില്‍ ഏഷ്യയിലെ 25 വനിതാ ബിസിനസ് മേധാവികളാണ് ഇടം പിടിച്ചിട്ടുള്ളത്. മലയാളിയായ ബൈജു രവീന്ദ്രനാഥന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ട് അപ്പായ ബൈജൂസിന്റെ കോ-ഫൗണ്ടര്‍ ദിവ്യ ഗോകുല്‍നാഥ്, ഏഷ്യയിലെ ബിസിനസ് രംഗത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടി. 

ബൈജു രവീന്ദ്രന്റെ ഭാര്യയാണ് 34-കാരിയായ ദിവ്യ. ബൈജൂസിനെ ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ് ടെക് കമ്പനിയായി വളര്‍ത്തിയതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ‘ഫോബ്സ്’ മാസിക പുറത്തുവിട്ട പട്ടികയില്‍ ഏഷ്യയിലെ 25 വനിതാ ബിസിനസ് മേധാവികളാണ് ഇടം പിടിച്ചിട്ടുള്ളത്.  …

Leave a Reply

Your email address will not be published. Required fields are marked *