ലാവ്ലിൻ കേസ് മാറ്റി വയ്ക്കണമെന്ന് വീണ്ടും സി.ബി.ഐ ഹരജി

Share

കൊച്ചി:എസ് എൻ സി ലാവലിൻ കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്ന് വീണ്ടും സി ബി ഐ കൂടുതൽ അനുബന്ധ രേഖകൾ സമർപ്പിക്കാൻ രണ്ട് ആഴ്ചത്തെ സമയം കൂടി ആവശ്യം ആണെന്ന് സി ബി ഐ.

ഈ ആവശ്യം ഉന്നയിച്ച് സി ബി ഐ കോടതി രജിസ്ട്രാർക്ക് കത്ത് നൽകി . നാളെ ലാവലിൻ കേസ് പരിഗണിക്കാൻ ഇരിക്കെയാണ് കത്ത് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *