റോഷി അഗസ്റ്റിന് കൊ വിഡ് സ്ഥിരീകരിച്ചു

Share

ഇടുക്കി: ഇടുക്കി നിയമസഭാംഗം റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ഇന്നലെയാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *