റെയിൽവേ ബുക്കിങ്ങ് സമയത്തിൽ മാറ്റം

Share

കണ്ണൂര്‍: റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ നാളെയും മറ്റന്നാളും മാറ്റം. രണ്ട് ദിവസവും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

ദീപാവലി  ദിനമായതിനാലാണ് നാളെയും ഞായറാഴ്ചയായതിനാലാണ് മറ്റന്നാളും സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് റെയില്‍വേ വകുപ്പ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *