റംസിയയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

Share

കൊല്ലം:കൊട്ടിയം സ്വദേശി റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം സംസ്ഥാന ക്രൈംബ്രാ‌ഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷൻ കൗൺസിലും ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് ക്രൈംബ്രാഞ്ച് അന്വേഷത്തിന് ഡിജിപി ഉത്തരവ് നൽകിയത്. 

Leave a Reply

Your email address will not be published. Required fields are marked *