രാജ്യത്തെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ: പിഎം ഡിജിറ്റൽ ഹെൽത്ത് മിഷന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

Share

രാജ്യത്തെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് , പിഎം ഡിജിറ്റൽ ഹെൽത്ത് മിഷനിലൂടെ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

പിഎം ഡിജിറ്റൽ ഹെൽത്ത് മിഷൻ, രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്നലെ നിർവ്വഹിച്ചു.

പാവപ്പെട്ടവർക്ക് ചികിത്സ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഈ പദ്ധതി നടപ്പിലാകുന്നതോടെ പരിഹരിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *