രജനിയുടെ പാർട്ടി ജനുവരിയിൽ

Share

ചെന്നൈ :നടന്‍ രജനികാന്ത് പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നു. രജനി തന്നെയാണ് ട്വിറ്ററിലൂടെ രാഷ്ട്രീയപ്രവേശനം അറിയിച്ചത്. ഡിസംബര്‍ 31നാണ് പാര്‍ടിയുടെ പ്രഖ്യാപനം. 2021 ജനുവരിയില്‍ പാര്‍ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനി അറിയിച്ചു.

അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *