മോൻസൺ മാവുങ്കലുമായി തനിക്ക് ബന്ധമുണ്ടെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ

Share

പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോൻസൺ മാവുങ്കലുമായി തനിക്ക് ബന്ധമുണ്ടെന്നും അത് ഡോക്ടറെന്ന നിലയിൽ മാത്രമാണെന്നും കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ.

മോൻസൻ്റെ സാമ്പത്തിക ഇടപാടിൽ തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *