മോൺസൺ മാവുങ്കലിൻ്റെ തട്ടിപ്പിൽ മുഖ്യമന്തിമൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ. പി.

Share

മോൺസൺ മാവുങ്കലിൻ്റെ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്തിയും പ്രതിപക്ഷ നേതാപ്പും മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ. പി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.


തട്ടിപ്പിനെ തമസ്കരിക്കാനാണ് ഇരു പാർട്ടി കളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസ് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബി.ജെ. പി. ആവര്യപ്പെടുന്നുവെന്നും കൃഷണദാസ് പറഞ്ഞു..


ആരാണ് ഇതിന് പിന്നിലുള്ളതെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട് ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന്നിയമസഭയിൽ മനം പാലിക്കുകയാണ്
പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടു വരേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണ പ്രതിപക്ഷത്തിൻ്റെ ഗൂഡാലോചന ഇക്കാര്യത്തിൽ ഉണ്ടെന്നും അദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *