മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ ദരിദ്രമാക്കുന്നു: യെച്ചൂരി

Share

കൊച്ചി: നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളാണ്‌ സമ്പദ്‌ഘടനയെ അഗാധഗർത്തത്തിൽ തള്ളിയിട്ടതെന്ന്‌ സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ജീവനോപാധികൾ തകർത്ത്‌ ജനങ്ങളെ പട്ടിണിയിലേക്ക്‌ നയിക്കുകയാണ്‌. പൊതുനിക്ഷേപം വർധിപ്പിച്ച്‌ കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ സർക്കാർ തയ്യാറാകണമെന്നും‌ യെച്ചൂരി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *